sabarimala issue if oommen chandy was the chief minister question trends on social media troll group
ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ചത് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചാണ്. എന്നാല്‍ പിണറായി വിജയനാണ് അതിന് പിന്നില്‍ എന്ന മട്ടിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ രണ്ട് സ്ത്രീകള്‍ സുപ്രീം കോടതി വിധി പ്രകാരം ശബരിമല ദര്‍ശനം നടത്തിയപ്പോഴും കുറ്റം പിണറായി വിജയന് തന്നെ. ബിജെപി-സംഘപരിവാര്‍ ഗ്രൂപ്പുകള്‍ മാത്രമല്ല പിണറായി വിജയനെതിരെ ഇങ്ങനെ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. കോണ്‍ഗ്രസ്സുകാരും ഉണ്ട്. അവരുടെ ഏറ്റവും വലിയ വിലാപം ആണ് ഇപ്പോള്‍ ട്രോളുകളായി ഒഴുകുന്നത്!!!